രാഷ്ട്രീയം

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​നം; ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍​ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ

കൊ​ച്ചി: രാ​ജ്യ​ത്ത് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​റ​ണാ​കു​ളം ആ​ലു​വ​യി​ല്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍​ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. അ​ഞ്ചു നേ​താ​ക്ക​ള്‍​ക്കാ​ണ് സു​ര​ക്ഷ ന​ല്‍​കു​ക. പ്ര​ദേ​ശ​ത്ത് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ സ്വാ​ധീ​നം ശ​ക്ത​മാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി.

ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ​കൂ​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ആ​ലു​വ​യി​ലെ ആ​ര്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നും സു​ര​ക്ഷ​യൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​മ്പ​തോ​ളം വ​രു​ന്ന കേ​ന്ദ്ര​സേ​ന​യാ​ണ് സ്ഥലത്തെത്തിയ​ത്.

Leave A Comment