പ്രധാന വാർത്തകൾ

ബ​ന​ഡി​ക്ട് പാ​പ്പാ​യു​ടെ ക​ബ​റ​ട​ക്കം സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക നി​ല​വ​റ​യി​ൽ

വ​ത്തി​ക്കാ​ൻ സി​റ്റി: ദി​വം​ഗ​ത​നാ​യ എ​മ​രി​റ്റ​സ് പോ​പ്പ് ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന്‍റെ മൃ​ത​ശ​രീ​രം തി​ങ്ക​ളാ​ഴ്ച പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി ക്ക​യി​ലേ​ക്കു മാ​റ്റും. വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്കു ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ന്ത്യ​ക​ർ​മ ശു​ശ്രൂ​ഷ​ക​ൾ​ക്കു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ കാ​ർ​മി​ക​ത്വം വ ​ഹി​ക്കും.

മാ​ർ​പാ​പ്പ​മാ​രെ സാ​ധാ​ര​ണ അ​ട​ക്കം ചെ​യ്യു​ന്ന സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ നി​ല​വ​റ​യി​ലാ​ണ് എ​മ​രി​റ്റ​സ് പോ​പ്പി​ന്‍റെ മൃ​ത​ശ​രീ​രം ക​ബ​റ​ട​ക്കു​ന്ന​ത്.

Leave A Comment