സോണിയ ഗാന്ധി ആശുപത്രിയില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയില്‍ പതിവ് പരിശോധനയ്ക്കായി പ്രവേശിപ്പിച്ചെന്നാണ് വിവരം.ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ജൂണ്‍ 12ന് കോവിഡ് നിമിത്തം സോണിയ ഗാന്ധിയെ സര് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും 18ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
Leave A Comment