ശനിയാഴ്ച വരെ വേനൽ മഴയ്ക്കു സാധ്യത; തൃശൂരിൽ സാധ്യതയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, തൃശൂർ ഒഴികെയുള്ള ജില്ലകളിൽ ഈ ദിവസം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Leave A Comment