സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.
*⚫അമല നഗർ: അമലയിൽ വിലങ്ങൻ കുന്ന് റോഡിന് സമീപം ഇന്ന് വൈകിട്ട് 6:30 ഓടെ തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക അടാട്ട് സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ 32 വയസ്സുള്ള നീനു ജിനേഷിനെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment