പ്രധാന വാർത്തകൾ

ഇതാണ് ആ ഭാഗ്യശാലികൾ; തിരുവോണം ബമ്പർ 25 കോടിയടിച്ചവർ

ചെന്നൈ: തിരുവോണം ബമ്പർ 25 കോടിയടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും. തമിഴ് നാട്  തിരുപ്പൂർ സ്വദേശികൾ  ആണെന്നാണ് വിവരം. വാളയാറിൽ നിന്ന് ടിക്കറ്റെടുത്തത് നാല് പേർ ചേർന്നാണ്. നാല് ദിവസം മുൻപ് ആണ് ടിക്കറ്റെടുത്തത്. ഇപ്പോൾ പാണ്ഡ്യരാജ്  ചെന്നൈയിൽ ആണ് ഉള്ളത്.

Leave A Comment