പ്രധാന വാർത്തകൾ

കളമശേരി സ്ഫോടനം; സംസ്ഥാനത്ത് ജാഗ്രത നിർദേശം

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപിയുടെ ജാഗ്രത നിർദ്ദേശം. പൊതു പരിപാടികൾക്ക് സുരക്ഷ ഉറപ്പാക്കണം, പാർട്ടി പരിപാടികളിലും ജാഗ്രത നിർദേശം. തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിയിലെത്തി.

Leave A Comment