പ്രധാന വാർത്തകൾ

പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച, ടിയർ ​ഗ്യാസുമായി യുവാവ് എംപിമാ‍ര്‍ക്കിടയിലേക്ക് ചാടി

ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ച. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ​ഗാലറിയിൽ നിന്നും ഒരാൾ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളാണ് ചാടിയതെന്ന് വിവരം. ഇയാളുടെ കൈവശം ടിയർ ​ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളെ കീഴടക്കിയെന്നാണ് വിവരം. എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി.

Leave A Comment