പ്രധാന വാർത്തകൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. തലശ്ശേരി എരഞ്ഞോളിയിലാണ് സംഭവം. അനൂപ്-നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്. അഞ്ച് മാസം പ്രായമായിരുന്നു കുഞ്ഞിന്.

Leave A Comment