പ്രധാന വാർത്തകൾ

രാ​ജ്യ​ത്ത് 173 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ര​ണ്ട് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 173 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രോ​ഗം ബാ​ധി​ച്ചു ര​ണ്ടു പേ​ർ മ​രി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
അ​തേ​സ​മ​യം, ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2600 ൽ ​താ​ഴെ​യാ​യി. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലു​കോ​ടി ക​ഴി​ഞ്ഞു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. 2021 ജൂ​ൺ വ​രെ മൂ​ന്നു​കോ​ടി​യോ​ളം പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി.

ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഒ​രു​കോ​ടി​യോ​ളം പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്ക്. രാ​ജ്യ​മെ​ന്പാ​ടും 220 കോ​ടി​യി​ല​ധി​കം ഡോ​സ് കോ​വി​ഡ് വാ​ക്സി​നു​ക​ൾ എ​ത്തി​ച്ച​താ​യും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Leave A Comment