നടൻ ബാല വീണ്ടും വിവാഹിതനായി
എറണാകുളം: ബാലയുടെ ബന്ധു കൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 8.30 ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
Subscribe to our newsletter to stay.
Leave A Comment