ചരമം

അഷ്ടമിച്ചിറ ചുങ്കത്ത് ഭാസ്കരൻ നിര്യാതനായി

മാള: അഷ്ടമിച്ചിറ ചുങ്കത്ത് പരേതനായ രാമൻ മകൻ ഭാസ്കരൻ (83) നിര്യാതനായി. സംസ്കാരം രാവിലെ 9 30ന് സ്വവസതിയിൽ.

Leave A Comment