ചരമം

കുറ്റിക്കാട് കട്ടത്തറ ജോളി ജോസഫ് നിര്യാതയായി

ചാലക്കുടി: കുറ്റിക്കാട് കട്ടത്തറ ഹരിഹരൻ ഭാര്യ ജോളി ജോസഫ് (48)കുവൈറ്റിൽ വെച്ച്  ഹൃദയാഘാതം മൂലം നിര്യാതയായി. സംസ്കാരം പിന്നീട്.

Leave A Comment