ചരമം

കീഴുപ്പാടം വെങ്ങണത്ത് ആലീസ് നിര്യാതയായി

പുത്തന്‍വേലിക്കര: കീഴുപ്പാടം, വട്ടേക്കാട്ടുക്കുന്ന് വെങ്ങണത്ത് കുഞ്ഞച്ചൻ ഭാര്യ ആലീസ് (61) നിര്യാതയായി. സംസ്കാരം 25.12.2023 (തിങ്കളാഴ്ച) 9. am ന് കീഴുപ്പാടം സൽബുദ്ധിമാതാ ചർച്ച് സെമിത്തേരിയിൽ.

Leave A Comment