ചരമം

പാലിശേരി കണ്ണമ്പുഴ ബിജു നിര്യാതനായി

അന്നമനട: പാലിശേരി കണ്ണമ്പുഴ ഔസേഫ് മകൻ ബിജു(50) നിര്യാതനായി. സംസ്കാരം രാവിലെ (17-01-24) കുമ്പിടി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.

Leave A Comment