ചരമം

പുത്തൻചിറ മാളിയേക്കൽ ജോസ് നിര്യാതനായി

പുത്തൻചിറ: കുന്നത്തേരി ചേര്യാക്കര പരേതനായ മാളിയേക്കൽ കൂനൻ ചുമ്മാർ മകൻ ജോസ് (63) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment