ചരമം

മാള നെയ്തക്കുടി വടക്കേടത്തു പറമ്പിൽ ബാലചന്ദ്രൻ നിര്യാതനായി

മാള: മാള നെയ്തക്കുടി വടക്കേടത്തു പറമ്പിൽ ബാലചന്ദ്രൻ നിര്യാതനായി. സംസ്ക്കാരം സ്വ വസതിയിൽ നാളെ (15/02/2024) രാവിലെ  09:00  മണിക്ക്.

Leave A Comment