ചരമം

പുല്ലൂറ്റ് മാണാൻ ശിവശങ്കരൻ നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ്  മാണാൻ കുട്ടൻ മകൻ ശിവശങ്കരൻ(59) നിര്യാതനായി. സംസ്കാരം നാളെ  (29/2/24) രാവിലെ 11 മണിക്ക് ചാപ്പാറ മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ.

Leave A Comment