സിസ്റ്റർ റോസ് വർഗ്ഗീസ് നിര്യാതയായി
വെള്ളികുളങ്ങര: സിസ്റ്റർ റോസ് വർഗ്ഗീസ് (റോസിലി വർഗ്ഗീസ്- 63 )നിര്യാതയായി. വെള്ളികുളങ്ങര സെന്റ് പോൾസ് മഠം അംഗമാണ്. പുത്തൻചിറ പാറേമേൽ തൃക്കോവിൽ പരേതനായ കാളിയങ്കര വറുതുണ്ണിയുടെ മകളാണ്. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വെള്ളികുളങ്ങര സെന്റ് പോൾസ് മഠം സെമിത്തേരിയിൽ.
Leave A Comment