ചരമം

കൊരട്ടി ചക്കാലയ്ക്കല്‍ ബിന്ദു നിര്യാതയായി

കൊരട്ടി: ചക്കാലയ്ക്കല്‍ ഷിബു ഭാര്യ ബിന്ദു (45) നിര്യാതയായി. സംസ്കാരം നാളെ വൈകീട്ട് 3ന് കൊരട്ടി സാന്‍ജോനഗര്‍ സെന്റ്‌ ജോസഫ് ദേവാലയ സെമിത്തേരിയില്‍.

Leave A Comment