ചരമം

പുത്തൻചിറ ഐവീട്ടിൽ ചന്ദ്രൻ നിര്യാതനായി

പുത്തൻചിറ: പുത്തൻചിറ ഐവീട്ടിൽ ചാത്തു മകൻ ചന്ദ്രൻ (75) നിര്യാതനായി. സംസ്ക്കാരം നാളെ (2/07/23) രാവിലെ 11 ന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ. 

Leave A Comment