ചരമം

കുഴൂര്‍ പാറയിൽ ജോസ് നിര്യാതനായി

കുഴൂര്‍: തെക്കൻ താണിശ്ശേരി പാറയിൽ ജോസ്(59) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11 ന് തെക്കൻ താണിശ്ശേരി സെയ്ന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ. 

Leave A Comment