ചരമം

പുത്തൻവേലിക്കര കൈതാരൻ മേരി തോമസ് നിര്യതയായി

പുത്തൻവേലിക്കര :പുത്തൻവേലിക്കര ചിറ്റാരപ്പള്ളിക്ക് പടിഞ്ഞാറേവശം കൈതാരൻ  തോമസ് ഭാര്യ മേരി (77) നിര്യതയായി. സംസ്കാരം ഏപ്രിൽ 14 രാവിലെ 11.30നു പുത്തൻവേലിക്കര ഇൻഫെന്റ് ജീസ്സസ് പള്ളിയിൽ.

Leave A Comment