ചരമം

പാലിശ്ശേരി പുളിക്കൽ വിജലക്ഷ്മി നിര്യാതയായി

അന്നമനട: പാലിശ്ശേരി പുളിക്കൽ രാമകൃഷ്ണൻ ഭാര്യ വിജലക്ഷ്മി (74) നിര്യാതയായി. സംസ്കാരം നാളെ (2/01/2021)  രാവിലെ 9 മണിക്ക് സ്വവസതിയിൽ.

Leave A Comment