ചരമം

മടപ്ലാത്തുരുത്ത് തറയിൽ എ യൂ ഗോപാലകൃഷ്ണൻ നിര്യാതനായി

പറവൂർ : മടപ്ലാത്തുരുത്ത് തറയിൽ എ യൂ ഗോപാലകൃഷ്ണൻ (86) നിര്യാതനായി. റിട്ട. അസിസ്റ്റന്റ്  എക്സി. എൻജിനീയർ ആയിരുന്നു. സംസ്കാരം നാളെ ( ബുധനാഴ്ച) രാവിലെ10ന് തോന്നിയ കാവ് ശ്മശാനത്തിൽ.

Leave A Comment