ചരമം

ചാപ്പാറ തേക്കാനത്ത് ഫ്രാൻസിസ് നിര്യാതനായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പുല്ലൂറ്റ് ചാപ്പാറ പന്തീരാംപാലയിൽ താമസിക്കുന്ന തേക്കാനത്ത് പൈലി മകൻ ഫ്രാൻസിസ് (68) നിര്യാതനായി. സംസ്കാരം ഞായർ രാവിലെ 11.30ന് ചാപ്പാറ സെൻ്റ്: ആൻറണീസ് ചർച്ച് സെമിത്തേരിയിൽ നടക്കും.

Leave A Comment