ചരമം

മാള പറോക്കിൽ ഔസേപ്പ് നിര്യാതനായി

മാള :പറോക്കിൽ ഔസേപ്പ് മകൻ ഔസേപ്പ്(93) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് ഫെറോന   ദേവാലയ സെമിത്തേരിയിൽ.മുൻ വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് പ്രസിഡണ്ട് ആണ്.

Leave A Comment