ചരമം

വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് പോൾസൺ നിര്യാതനായി

വല്ലക്കുന്ന്: ചിറ്റിലപ്പിള്ളി കോക്കാട്ട് കൊച്ചുദേവസ്സി മകൻ പോൾസൺ
(61) നിര്യാതനായി. സംസ്കാരം നാളെ വൈകീട്ട് 3ന്  കല്ലേറ്റുംകര ഉണ്ണി മിശിഹ ദേവാലയ സെമിത്തേരിയിൽ.

Leave A Comment