ചരമം

എറിയാട് കഴിവിൻതാഴത്ത് മുഹമ്മദുണ്ണി നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട്  കഴിവിൻ
താഴത്ത് മുഹമ്മദുണ്ണി(85)
നിര്യാതനായി.ഖബറടക്കം നാളെ രാവിലെ 10ന് മാടവന പടിഞ്ഞാറെ മഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ നടക്കും.എറിയാട് ഗവ. കേരളവർമ്മ ഹൈസ്കൂളിലെ  പ്രധാന അദ്ധ്യാപകനായിരുന്നു. 

Leave A Comment