ചരമം

മതിയത്ത് കുന്ന് മംഗലത്ത് രാമൻ നിര്യാതനായി

പുത്തൻചിറ :  മതിയത്ത് കുന്ന് മംഗലത്ത് രാമൻ ( 73) നിര്യാതനായി .
സംസ്കാരം നാളെ   രാവിലെ സ്വവസതിയിൽ . ഇന്ത്യൻ  നാഷണൽ കോൺഗ്രസ് സജീവ പ്രവർത്തകൻ ആയിരുന്നു.

Leave A Comment