പുത്തൻചിറ താന്നിയിൽ തെക്കേ മതിയത്ത് മനയിൽ രാമൻ നമ്പൂതിരി നിര്യാതനായി
പുത്തൻചിറ: പുത്തൻചിറ മങ്കിടി താന്നിയിൽ തെക്കേ മതിയ ത്ത് മനയിൽ രാമൻ നമ്പൂതിരി ( 55 ) നിര്യാതനായി. എറണാകുളം ചേരാനെല്ലൂർ മാരപ്പറമ്പിൽ വൈദ്യനാഥ ക്ഷേത്രം ശാന്തിക്കാരനാണ്.സംസ്കാരം നാളെ (വെള്ളി) രാവിലെ 9 ന് വീട്ടുവളപ്പിൽ.
Leave A Comment