ചരമം

വെളളക്കാട് തെക്കൂടൻ രാഘവൻ നിര്യാതനായി

വെള്ളാങ്കല്ലൂർ : വെളളക്കാട് തെക്കൂടൻ കോപ്പുണ്ണി മകൻ രാഘവൻ (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ .

Leave A Comment