ചരമം

പൊറത്തൂർ ആലൂക്കൽ ദേവസ്സി ജോസ് നിര്യാതനായി

കൊമ്പത്തുകടവ് : പൊറത്തൂർ ആലുക്കൽ ദേവസ്സി  ജോസ് (90) നിര്യാതനായി. സംസ്കാരം നാളെ (17/6/2023) രാവിലെ11 ന് കൊമ്പത്തുകടവ്  സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.മാള സെന്റ് ആന്റണീസ് ഹൈസ്ക്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു.
 

Leave A Comment