ചരമം

പുത്തൻചിറ തച്ചിൽ കണ്ണായി ജോർജ് നിര്യാതനായി

പുത്തൻചിറ: പുത്തൻചിറ തച്ചിൽ കണ്ണായി മാത്യു ജോർജ് (67) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ പതിനൊന്നിന് പുത്തൻചിറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment