ചരമം

എരട്ടപ്പടി താന്നിക്കൽ പത്മാക്ഷി നിര്യാതയായി

പൊയ്യ :എരട്ടപ്പടി താന്നിക്കൽ അയ്യപ്പൻക്കുട്ടി ഭാര്യ പത്മാക്ഷി (80) നിര്യാതയായി. സംസ്കാരം നാളെ (14/07/വെള്ളി ) രാവിലെ 10.00 ന് സ്വവസതിയിൽ.

Leave A Comment