ചരമം

മേത്തല അഞ്ചപ്പാലം മഠത്തിപ്പറമ്പിൽ എം. ജെ ആന്റണി നിര്യാതനായി

കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലം മഠത്തിപ്പറമ്പിൽ എം.ജെ ആൻ്റണി (87) നിര്യാതനായി. സംസ്കാരം 16-ാം തിയ്യതി ഞായർ ഉച്ചക്ക് 3 മണിക്ക് ശൃംഗപുരം സെൻ്റ് മേരീസ് ചർച്ചിൽ നടക്കും.

Leave A Comment