ചരമം

പുത്തൻചിറ പൊയ്യക്കാരൻ ചക്കി നിര്യാതയായി

 പുത്തൻചിറ:  പൊയ്യക്കാരൻ  പരേതനായ പൊന്നൻ ഭാര്യ ചക്കി (85) നിര്യാതയായി . സംസ്കാരം ഇന്ന് (18 / 07 / ചൊവ്വ ) 2 മണിക്ക് സ്വവസതിയിൽ.

Leave A Comment