ചരമം

കോട്ടമുറി കോഴിപ്പാട്ട് ആനിപൗലോസ്‌ നിര്യാതയായി

മാള :കോട്ടമുറി കോഴിപ്പാട്ട്  ആനിപൗലോസ് (92 )നിര്യതയായി .സംസ്കാരം നാളെ (20 / 07 / വ്യാഴം )രാവിലെ 10 .00 ന്.മാള സെന്റ്സ്ലാവോസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment