ചരമം

ആളൂർ എടത്താടൻ സ്‌മിത നിര്യാതയായി

ആളൂർ: ആളൂർ എടത്താടൻ ഉണ്ണികൃഷ്ണൻ ഭാര്യ സ്‌മിത .എം .എസ് (46 ) നിര്യാതയായി.സംസ്‌കാരം നാളെ (21 / 07 / വെള്ളി ) രാവിലെ  11 ന് സ്വവസതിയിൽ.

Leave A Comment