ചരമം

എടവിലങ്ങ് ചക്കാലപറമ്പിൽ സത്യവതി അമ്മ നിര്യാതയായി

കൊടുങ്ങല്ലൂർ: എടവിലങ്ങ് വത്സാലയം ഭാഗത്ത് താമസിക്കുന്ന ചക്കാലപറമ്പിൽ വാസു നായർ ഭാര്യ സത്യവതി അമ്മ (92) നിര്യാതയായി. സംസ്കാരം സ്വവസതിയിൽ നടന്നു.

Leave A Comment