ചരമം

പുത്തൻചിറ കൊരട്ടിക്കാരൻ പയ്യപ്പിള്ളി അന്തോണി നിര്യാതനായി

പുത്തൻചിറ :പുത്തൻചിറ കൊരട്ടിക്കാരൻ പയ്യപ്പിള്ളി അന്തോണി (99 ) നിര്യാതനായി. സംസ്കാരം നാളെ (23/ 07/ ഞായർ ) രാവിലെ 11 .30 ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment