ചരമം

എറിയാട് പിണ്ടിയത്തു പടി തിലകൻ നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട് പിണ്ടിയത്തു പടി കുഞ്ഞാണ്ടി മകൻ തിലകൻ (63) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സ്വവസതിയിൽ നടക്കും.

Leave A Comment