ചരമം

പൊയ്യ പുരുഷൻപറമ്പിൽ ബാലൻ നിര്യാതനായി

പൊയ്യ: കാർത്തികക്കാവ് പുരുഷൻപറമ്പിൽ ബാലൻ (55) നിര്യാതനായി.സംസ്‌കാരം ഇന്ന് (24/ 07/ തിങ്കൾ ) ഉച്ചയ്ക് 2 ന് സ്വവസതിയിൽ.

Leave A Comment