ചരമം

കുറ്റിക്കാട് ചേര്യേക്കര റോസി നിര്യാതയായി

ചാലക്കുടി:കുറ്റിക്കാട് ചേര്യേക്കര റോസി (73) നിര്യാതയായി. സംസ്കാരം നാളെ (25/07/ചൊവ്വ) രാവിലെ 10ന് കുറ്റക്കാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേ രിയിൽ.

Leave A Comment