ചരമം

പൂപ്പത്തി പൂന്തിരുത്തിൽ ഉണ്ണി നിര്യാതനായി

പൂപ്പത്തി: പൂന്തിരുത്തിൽ ഉണ്ണി(52) നിര്യാതനായി.  പൊയ്യ പഞ്ചായത്ത് മുൻ മെമ്പറാണ്. 
സംസ്കാരം ഇന്ന് (25/ 07/ ചൊവ്വ ) 10 ന് കൊരട്ടി ശ്മശാനത്തിൽ നടന്നു.

Leave A Comment