ചരമം

പട്ടേപ്പാടം കാനംകുടം ദേവസ്സിക്കുട്ടി നിര്യാതനായി

പട്ടേപ്പാടം: കാനംകുടം കുഞ്ഞിതോമൻ മകൻ ദേവസ്സികുട്ടി (86) നിര്യാതനായി.സംസ്കാരം  (25/07/ചൊവ്വ) വൈകിട്ട്  4 ന് കുതിരത്തടം സെന്റ്. ജോൺസ് ദേവാലയത്തിൽ.

Leave A Comment