ചരമം

കൂട്ടുകാട് മുല്ലപ്പിള്ളി ഷീലാമ്മ നിര്യാതയായി.

തുരുത്തിപ്പുറം: കൂട്ടുകാട് മുല്ലപ്പിള്ളി ബാബു ലോനൻ ഭാര്യ ഷീലാമ്മ(63) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തുരുത്തിപ്പുറം സെന്റ് ലൂയിസ് ദേവാലയത്തിൽ.

Leave A Comment