ചരമം

മേലഡൂര്‍ പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടി നിര്യാതനായി

മേലഡൂർ: പള്ളിപ്പാടന്‍ കുഞ്ഞിപ്പൈലോ മകന്‍ ദേവസ്സിക്കുട്ടി (72) നിര്യാതനായി.സംസ്കാരം ഇന്ന്  3 ന് മേലഡൂര്‍ ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയില്‍.

Leave A Comment