ചരമം

പുത്തൻചിറ അമ്പൂക്കൻ എൽസി നിര്യാതയായി

പുത്തൻചിറ: അമ്പൂക്കൻ പീറ്റർ ഭാര്യ എൽസി (76 ) നിര്യാതയായി. സംസ്‌കാരം 15/ 8 / ചൊവ്വാഴ്ച്ച 3 .30 ന് പുത്തൻചിറ സെൻറ് മേരീസ്‌ ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment