എറിയാട് എറമംഗലത്ത് ഡോ. അൻസിൽ നിര്യാതനായി
കൊടുങ്ങല്ലൂർ : എറിയാട് എറമംഗലത്ത് ഹൈദ്രോസ് മകൻ ഡോ. അൻസിൽ(35) ഹൃദയാഘാതം മൂലം ദുബായിൽ വെച്ചു മരിച്ചു. മൃതദേഹം പുലര്‍ച്ചെ 3.30ന് വീട്ടിൽ എത്തിക്കും. ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 8.30നു മാടവന പടിഞ്ഞാറെ മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ വെച്ചു നടത്തും.
Leave A Comment